Listen live radio

വയനാട് ജില്ലയിലെ മരുന്നു ഷാപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കണം

after post image
0

- Advertisement -

കല്‍പ്പറ്റ: ജില്ലയില്‍ പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്ക് മരുന്ന് വാങ്ങുന്നവരുടെ പേരു വിവരങ്ങളും ബന്ധപ്പെടാവുന്ന നമ്പറും മരുന്നുഷാപ്പുകള്‍ ശേഖരിച്ച് ബന്ധപ്പെട്ട പി.എച്ച.സികളെ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Leave A Reply

Your email address will not be published.