Listen live radio

മഹാ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണം- എംഎൽഎ ഒആർ കേളു

after post image
0

- Advertisement -

മാനന്തവാടി: നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി നിലനിൽക്കുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ നടത്തുന്ന മഹാ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് ഒ.ആർ. കേളു എം എൽ എ അഭ്യർത്ഥിച്ചു. നിയന്ത്രണ മേഖലകളിൽ ജനജീവിതം പ്രയാസങ്ങളിലാതെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
നിയന്ത്രണങ്ങൾ ചില പ്രയാസങ്ങൾ ഉണ്ടാക്കും എന്നത് സ്വാഭാവികമാണ് എങ്കിലും നമ്മുടെ നാടിന്റെ സുരക്ഷയെ കരുതി ഏവരും ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.