Listen live radio

ആ നന്മയുടെ സ​ല്യൂ​ട്ടിനെതിരെ ന​ട​പ​ടി​യി​ല്ല; ‘ബിഗ് സല്ല്യൂട്ട്’

after post image
0

- Advertisement -

മലപ്പുറം: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ൽ​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യി​ല്ല. സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ൽ വി​ല​യി​രു​ത്ത​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്.
രക്ഷാപ്രവര്‍ത്തനം നടത്തി നിരീക്ഷണത്തില്‍ കഴിയുന്നവരെ പോ​ലീ​സു​കാ​ര​ന്‍ വീ​ട്ടി​ലെ​ത്തി സ​ല്യൂ​ട്ട് ചെ​യ്ത​ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ല​പ്പു​റ​ത്തെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഹു​സൈ​നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ച​ത്.

Leave A Reply

Your email address will not be published.