Browsing Category
Latest
പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും…
വയനാട് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; രണ്ടുപേര്‍ക്ക്…
മനന്തവാടി: തലപ്പുഴ വയനാട് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. യുഡിഎസ്എഫ് പ്രവര്‍ത്തകരും…
ഇന്നുമുതൽ സാമ്പത്തികരംഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ
ന്യൂഡൽഹി: ഇന്നുമുതൽ (മെയ് 1) ധനകാര്യരംഗത്ത് നിരവധി മാറ്റങ്ങളാണ് യാഥാർഥ്യമാകാൻ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ട്…
സഞ്ചാരികളെ ഇതിലേ ഇതിലേ…; മൂന്നാർ പുഷ്പമേള ഇന്നുമുതൽ
മൂന്നാർ: മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നുമുതൽ പുഷ്പമേള. ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള തുടങ്ങുന്നത്.…
കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട് ;സംസ്ഥാനത്ത് ഒറ്റപ്പെട്ട…
സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയെക്കാള്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.…
വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു…
ന്യൂഡല്‍ഹി: കൊടുംചൂടില്‍ വെന്തുരുകി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. രാജ്യത്ത് താപനില 45 ഡിഗ്രി സെല്‍ഷ്യസിനും…
എസ്എസ്എല്‍സി ഫലം മെയ് 8 ന് ഹയര്‍ സെക്കന്‍ഡറി 9 ന്
ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു…
കമ്പമലയില്‍ വെടി വെയ്പ്പ് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാര്‍
കമ്പമലയില്‍ വെടി വെയ്പ്പ് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാര്‍.തണ്ടര്ബോള്ട്ടിന് നേരെ മാവോയിസ്റ്റ് സംഘം…
വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. വൈദ്യുതി മന്ത്രിയോട് കെഎസ്ഇബി ആവശ്യം…
അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം
എല്ലാവര്‍ഷവും മെയ് 1നാണ് തൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും സമൂഹത്തിന്…