Listen live radio

കമ്പമലയില്‍ വെടി വെയ്പ്പ് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാര്‍

after post image
0

- Advertisement -

 

കമ്പമലയില്‍ വെടി വെയ്പ്പ് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാര്‍.തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നു.കമ്പമല – ആറളം വനമേഖലയിലാണ് സംഭവം.മാനന്തവാടി ഡി.വൈ.എസ്.പി. ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.തേന്‍പാറ ആനക്കുന്ന് ഭാഗങ്ങളില്‍ മ്പമല ഇക്കോ ടൂറിസം ബില്‍ഡിങ്ങിന് സമീപത്തായുള്ള വന മേഖലയിലാണ് സംഭവം.തിരഞ്ഞെടുപ്പിന് തലേദിവസം മാവോയിസ്റ്റുകള്‍ നാട്ടിലെ ഇറങ്ങി വോട്ട് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.

Leave A Reply

Your email address will not be published.