Listen live radio

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ലാ​ബു​ക​ള്‍​ക്ക് ‘വാ​ക്ക് ഇ​ന്‍ കോ​വി​ഡ് ടെ​സ്റ്റ്’ ന​ട​ത്താ​ന്‍ അ​നു​മ​തി

after post image
0

- Advertisement -

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ള്‍​ക്ക് സ്വ​മേ​ധ​യാ വ​രു​ന്ന ആ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ലും ‘വാ​ക്ക് ഇ​ന്‍ കോ​വി​ഡ് ടെ​സ്റ്റ്’ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.
ആ​ര്‍​ടി​പി​സി​ആ​ര്‍, എ​ക്സ്പെ​ര്‍​ട്ട് നാ​റ്റ്, ട്രൂ​നാ​റ്റ്, റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് തു​ട​ങ്ങി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കി​ല്‍ ന​ട​ത്താ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും ല​ബോ​റ​ട്ട​റി​ക​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.
ഇ​തി​ന് പി​ന്നാ​ലെ ‘വാ​ക്ക് ഇ​ന്‍ കോ​വി​ഡ് ടെ​സ്റ്റ്’ ന​ട​ത്താ​നു​ള്ള അ​നു​മ​തി​യ്ക്കാ​യി പ​ല​രും മു​ന്നോ​ട്ടു വ​ന്നു.

Leave A Reply

Your email address will not be published.