Listen live radio

വയനാട് ജില്ലയിൽ വീണ്ടും കൊവിഡ് മരണം

after post image
0

- Advertisement -

കൽപ്പറ്റ: പൊഴുതന സ്വദേശി ഊളങ്ങാടൻ കുഞ്ഞി മുഹമ്മദ് 68 ) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്.
അർബുദ രോഗ ചികിത്സക്കായി ഒരു മാസം മുമ്പാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരം 7 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.

Leave A Reply

Your email address will not be published.