Listen live radio

ബസ് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു

after post image
0

- Advertisement -

കണ്ണൂർ: കണ്ണൂരിൽ ബസ് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) യാണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ ആണ് അപകടം ഉണ്ടായത്. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ. ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ.

Leave A Reply

Your email address will not be published.