Listen live radio

രാഹുൽഗാന്ധി എം പിയുടെ ഓണക്കോടി വിതരണം ചെയ്തു

after post image
0

- Advertisement -

മാനന്തവാടി: രാഹുൽഗാന്ധി എം പിയുടെ ഓണക്കോടി വിതരണം ചെയ്തു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ആശാ വർക്കർമാർക്കുള്ള രാഹുൽഗാന്ധി എം പി യുടെ ഓണപ്പുടവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പ്രഭാകരൻ മാസ്റ്റർ നിർവഹിച്ചു.കോൺഗ്രസ് ജില്ല ജനറൽ സെക്രെട്ടറി എം ജി ബിജു അദ്ധ്യക്ഷത വഹിച്ചു. വാളാട് മണ്‌ഡലം പ്രസിഡന്റ് ജോസ് കൈനിക്കുന്നേൽ ,ജോണി മറ്റത്തിനാനിക്കൽ ,കാട്ടിമൂല ക്ഷീരോല്‍പ്പാദക സഹകരണ സംഘം സൊസൈറ്റി പ്രസിഡന്റ് ജോസ് തേവർപാടം,ടോമി ഓടക്കൽ ജോസ് പാലറ , ക്ഷീരോല്‍പ്പാദക സഹകരണ സംഘം സൊസൈറ്റി സെക്രട്ടറി ജോണിപന്നിക്കുന്നിമാക്കൽ ,
കത്രിന മംഗലത്ത്, ബിന്ദു സതീഷ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.