Listen live radio

തേഡ് പാർട്ടി വാഹന ഇന്‍ഷുറന്‍സ് പോളിസി ലഭിക്കാന്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു

after post image
0

- Advertisement -

ഡൽഹി: ഇനി മുതല്‍ തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പോളിസി ലഭിക്കാന്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. നാലുചക്ര വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചനയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ചുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. ടോള്‍ പ്ലാസകളില്‍ ക്യൂ നിന്ന് പണം നല്‍കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്.

വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണിത്.

Leave A Reply

Your email address will not be published.