Listen live radio

ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

after post image
0

- Advertisement -

തിരുനെല്ലി പഞ്ചായത്ത്‌ :ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അടികമനെ കാന്റീൻ യൂണിറ്റാണ് ജനകീയ ഹോട്ടലായി പ്രവർത്തനം തുടങ്ങിയത്.തിരുനെല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മായാദേവി അധ്യക്ഷത വഹിച്ചു., സിഡിഎസ് ചെയർപേഴ്സൺ റുഖിയ സൈനുദ്ധീൻ, എൻ, ആർ.എൽ.എം തിരുനെല്ലി പഞ്ചായത്ത് കോ ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ , സിനി, പഞ്ചായത്ത്‌ സെക്രട്ടറി അനിൽകുമാർ, അസി. സെക്രട്ടറി ചന്ദ്രൻ, കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.