Listen live radio

സഹായം ലഭ്യമാക്കണം

after post image
0

- Advertisement -

മാനന്തവാടി:തോട്ടം തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെസഹായധനം അടിയന്തിരമായി ലഭ്യമാക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി)  ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പല തോട്ടങ്ങളിലും ശമ്പളം പോലും മുടങ്ങിയ സാഹചര്യത്തിൽ തൊഴിലാളികൾ ജിവിത ചെലവുകൾ നടത്തികൊണ്ടു പോവുന്നതിന് പ്രയാസപ്പെടുകയാണ്. സർക്കാർ ആവശ്യപ്പെട്ട എല്ലാ രേഖകളും നല്കിയിട്ടും തൊഴിലാളികൾക്ക് സഹായധനം ഇതുവരെ കിട്ടിയിട്ടില്ല. അടിയന്തിരമായി ഇടപ്പെട്ട് പണം ലഭ്യമാക്കാനുള്ള നടപടി സ്വികരിക്കണം.
പ്രസിഡന്റ് ടി.എ. റെജി അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.