Listen live radio

ഹോം ക്വാറന്റൈൻ ലംഘിച്ച മൂന്ന് പേരെ പോലീസ് ഇൻസിറ്റിട്യൂഷണൽ ക്വാറന്റെനിലാക്കി

after post image
0

- Advertisement -

[facebook]
https://www.facebook.com/wayanadnewsdaily/videos/236111754481202/
തലപ്പുഴ സ്റ്റേഷൻ പരിധിയിൽ തവിഞ്ഞാൽ,വരയാൽ, കഴുക്കോട്ടൂർ എന്നിവിടങ്ങളിൽ ഹോം ക്വാറന്റൈൻ ലംഘിച്ച മൂന്ന് പേരെ പോലീസ് ഇൻസിറ്റിട്യൂഷണൽ ക്വാറന്റെനിലാക്കി. കർണ്ണാടകയിൽ നിന്ന് വന്ന ഒരാളും, കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കമുണ്ടായ രണ്ടാളുകളുമാണ് ക്വാറന്റൈൻ ലംഘിച്ചത്. ഇവർ ക്വാറന്റൈൻ ലംഘിക്കുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് പോലീസെത്തിയത്. കസ്റ്റഡി യിലെടുത്ത ഇവരെ തവിഞ്ഞാൽ പഞ്ചായത്തിലെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റെൻ സെന്ററിലാക്കി.

Leave A Reply

Your email address will not be published.