Listen live radio

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് വെള്ളമുണ്ടയെ ഒഴിവാക്കി

after post image
0

- Advertisement -

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളായി നിശ്ചയിച്ച പട്ടികയില്‍ നിന്ന് വെള്ളമുണ്ടയെ ഒഴിവാക്കി. തിരുനെല്ലി പഞ്ചായത്ത്, മാനന്തവാടി മുനിസിപ്പാലിറ്റി, എടവക ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെള്ളമുണ്ടയെ കണ്ടെയ്ന്‍മെന്റ് സോണായി നിശ്ചയിച്ചിരുന്നത്.

Leave A Reply

Your email address will not be published.