Listen live radio

കോവിഡ് 19 ഒരുമയോടെ പോരാടാം ഒരുമയോടെ നേരിടാം……. ഗാനഗന്ധർവൻ പാടിയഗാനം വൈറലാകുന്നു

after post image
0

- Advertisement -

കോവിഡ്-19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ അടുത്തഘട്ടത്തിലേക്ക് നമ്മൾ ആത്മാവിശ്വസപൂർവ്വം കടക്കുകയാണ്. ഇതുവരെയുള്ള നമ്മുടെ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ചു നിന്നു എന്നതാണ് നമ്മുടെ മുന്നേറ്റത്തിന്റെ കാതൽ. ഈ ഒരുമയോടെ നമ്മൾ ഇനിയുള്ള ഘട്ടത്തിലും നിൽക്കണം, അങ്ങനെ ഏത് വെല്ലുവിളികളെയും നേരിടാൻ കേരളത്തിന് കഴിയും.
[/facebook]
https://www.facebook.com/wayanadnewsdaily/videos/1068572486877217/
നമ്മുടെ ഒത്തൊരുമയെ അടയാളപ്പെടുത്തുന്ന ഒരു പാട്ട്, ഗാനഗന്ധർവ്വൻ യേശുദാസ് പാടി മീഡിയ അക്കാദമി നാടിനായി സമർപ്പിക്കുന്നു.

Leave A Reply

Your email address will not be published.