Listen live radio

കാരാപ്പുഴ ഡാമിൻ്റെ ഷട്ടറുകൾ നാളെ തുറക്കും

after post image
0

- Advertisement -

മഴക്കാല മുന്നൊരുക്കത്തിൻറെ ഭാഗമായി കാരാപ്പുഴ ഡാമിലെ മൂന്ന് ഷട്ടറുകൾ 5 സെൻറീമീറ്റർ വീതം ഉയർത്തി 23-05-2020 നാളെ രാവിലെ 11 മണി മുതൽ തുറന്നു വിടുന്നതാണ്. വെള്ളം ഒഴുകി പോകുന്ന പുഴയക് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Leave A Reply

Your email address will not be published.