Listen live radio

ദുരിതാശ്വാസനിധിയിലേക്ക് തിരുനെല്ലി ക്ഷേത്രം ജീവനക്കാർ സംഭാവന നൽകി

after post image
0

- Advertisement -

മാനന്തവാടി ..തിരുനെല്ലി ക്ഷേത്ര ജീവനക്കാർ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 101249 രൂപ സംഭാവന നൽകി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ കെ.സി സദാനന്ദൻ എം.എൽ എ ഒ ആർ കേളുവിന് ചെക്ക് കൈമാറി, മാനേജർ പി.കെ പ്രേമചന്ദ്രൻ, ജീവനക്കാരായ ടി. സന്തോഷ്കുമാർ, കെ.എം രഘൂത്തമൻ. സി.എം സത്യനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.