Listen live radio

വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് പഠന സഹായവുമായി രാഹുൽ ഗാന്ധി

after post image
0

- Advertisement -

വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് പഠന സഹായവുമായി രാഹുൽ ഗാന്ധി.ഓൺലൈൻ പഠനത്തിനാവശ്യമായ സാമഗ്രികൾ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കളക്ടർ അദീല അബ്ദുള്ളയ്ക്കും രാഹുൽഗാന്ധി കത്തയച്ചു. കൊവിഡ് പശ്ചാതലത്തിൽ സംസ്ഥാനത്ത് ഓൺലൈൻ പഠനം ഏർപ്പെടുത്തിയത് സ്വാഗതാർഹമാണെന്നും എന്നാൽ തീരുമാനം പൂർണ തോതിൽ നടപ്പാക്കുവാൻ സർക്കാറിന് കഴിഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. ഓണ്‍ലൈന്‍ പഠനം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ എത്തിക്കാനായി തന്‍റെ ഭാഗത്തുനിന്നുള്ള പൂര്‍ണ സഹായം ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

Leave A Reply

Your email address will not be published.