Listen live radio

പി.പി. സുനീർ ആലി ഹാജിയുടെ വീട് സന്ദർശിച്ചു

after post image
0

- Advertisement -

കൽപ്പറ്റ:കല്പറ്റയിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ട അടിവാരം എലിക്കാട് സ്വദേശിയും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായിരുന്ന കൈതക്കാടൻ ആലി ഹാജിയുടെ വീട് സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.പി.സുനീർ വീട് സന്ദർശിച്ച്‌ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്നു. സന്ദർശന വേളയിൽ ഹമീദ് ചേളാരി,ഉസ്മാൻ പഞ്ചിലി എന്നിവരും ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി,താജുദ്ധീൻ.വി.കെയും ഒപ്പം ഉണ്ടയിരിന്നു.

Leave A Reply

Your email address will not be published.