Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറുകാട്ടൂർ, കൃഷ്ണമൂല, കണ്ണാടിമുക്ക്, ആറുമൊട്ടംകുന്ന്, കൂടമ്മാടിപൊയിൽ, അമലാനഗർ, ആനക്കുഴി, മൂലക്കര, കൈതക്കൽ എന്നീ പ്രദേശങ്ങളിൽ നാളെ(വ്യാഴം) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.