Listen live radio

ഇന്ധനവില വീണ്ടും വർധിപ്പിച്ചു

after post image
0

- Advertisement -

 

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായി നാലാം ദിവസമാണ് വില വർധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില.

Leave A Reply

Your email address will not be published.