Listen live radio

ക്യാച്ച് ദ റെയിൻ ക്യാമ്പെയ്ൻ: വയനാട് ജലശക്തി കേന്ദ്രം ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

 

 

വയനാട്: ജലശക്തി മന്ത്രാലയത്തിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാതലത്തിൽ ആരംഭിച്ച ജലശക്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എ.ഗീത നിർവ്വഹിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എൻ ഐ ഷാജു അദ്ധ്യക്ഷത വഹിച്ചു. യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ഡോ. ആർ എസ് ഹരി, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ വി കെ ശ്രീലത, സീനിയർ ഹൈഡ്രോജിയോളജിസ്റ്റ് ഡോ. ലാൽ തോംപ്സൺ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ സുധീഷ് എം വിജയൻ, യു എൻ വി കമ്മ്യൂണിറ്റി കോർഡിനേറ്റർ ഷെറിൻ സണ്ണി എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.