Listen live radio

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ മുപ്പത്തിമൂന്നാം ജന്മദിന ആഘോഷം

after post image
0

- Advertisement -

മാനന്തവാടി:ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ മുപ്പത്തിമൂന്നാം ജന്മദിനഘോഷം ആഘോഷത്തിൻ്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തിലെ അർജൻറീന ഫാൻസ് ചാരിറ്റി പാലമുക്ക്. കാരക്കുന്ന് കോളനി,എടവക ഗ്രാമ പഞ്ചായത്ത് ഓഫീസ്, തോണിച്ചാൽ പെട്രോൾ പമ്പ്,ദീപ്തിഗിരി ക്ഷീരോല്പാദന കേന്ദ്രം, ഓട്ടോ ഡ്രൈവർമാർ, വിദ്യാർത്ഥികൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങിയവർക്ക് മാസ്ക് വിതരണം ചെയ്തു.

എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയന് മാസ്ക് നൽകി ഉൽഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്മുദ്ദീൻ മുടമ്പത്ത് ,പി റാഷിദ്, ഷെഫീഖ് തോണിച്ചാൽ, എം ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.അർജൻറീന ഫാൻസ് ചാരിറ്റി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകന്നുണ്ട്

Leave A Reply

Your email address will not be published.