Listen live radio

കേരളാ ആർട്ടിസൻസ് യൂണിയൻ പ്രതിഷേധ സമരം നടത്തി

after post image
0

- Advertisement -

 

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസൻസ് യൂണിയൻ സി ഐ റ്റി യു നേതൃത്വത്തിൽ കൽപ്പറ്റ ടെലഫോൺ എക്‌സ്‌ചേഞ്ചിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. നിർമ്മാണ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പെൻഷൻ അനുവദിക്കുക. ഗ്രാറ്റിവിറ്റി പുന:സ്ഥാപിക്കുക, നിർമ്മാണവസ്തുക്കളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സമരം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി. സൈനുദ്ദീൻ ഉൽഘാടനം ചെയ്തു

 

Leave A Reply

Your email address will not be published.