Listen live radio

പ്രിയങ്ക-രാഹുൽ സംഘത്തിന്റേത് രാഷ്ട്രീയ നാടകം; വി. മുരളീധരൻ

after post image
0

- Advertisement -

 

കൽപ്പറ്റ: സഹോദരി പ്രിയങ്ക ഗാന്ധിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വയനാട് എം.പി. രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ നാടകം നടത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

കൽപ്പറ്റയിൽ ബി.ജെ.പി. വയനാട് കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ദാരുണാന്ത്യം ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നതിൽ സംശയമില്ല. വയനാട് എം.പിയും കൂട്ടരും നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകമാണ്. സഹോദരിയെ പലതരത്തിൽ അവതരിപ്പിച്ചു നോക്കിയെങ്കിലും യോഗി ആദിത്യനാഥിന്റെ മികച്ച ഭരണത്തിനു മുന്നിൽ ക്ലച്ച് പിടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.