Listen live radio

നെടുമുടി വേണുവിനോടുള്ള ആദരവ്, നളചരിതം നാടകാവതരണം മാറ്റി വെച്ചു

after post image
0

- Advertisement -

 

തിരുവനന്തപുരം: മലയാള സിനിമയിൽ വിടവ് സൃഷ്ടിച്ച് കടന്ന് പോയ അന്തരിച്ച നടൻ നെടുമുടി വേണുവിനോടുള്ള ആദര സൂചകമായി ഇന്ന് വൈകിട്ട് 6ന് നാട്യധാരയും, തിരുവനന്തപുരം നാടക കൂട്ടായ്മയും ചേർന്ന് തൈക്കാട് സൂര്യ ഗണേശത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്ന നളചരിതം നാടകാവതരണം മാറ്റിവച്ചു. പുതിയ അവതരണ തീയതി പിന്നീട് തീരുമാനിക്കുമെന്ന് നാട്യധാര ഭാരവാഹികൾ അറിയിച്ചു.

 

Leave A Reply

Your email address will not be published.