Listen live radio

കടക്കെണി; കർഷകൻ ജീവനൊടുക്കി

after post image
0

- Advertisement -

 

 

കടക്കെണിയിലായ കർഷകൻ ജീവനൊടുക്കി. വടുവൻചാൽ ആപ്പാളം, വീട്ടിയോട് വീട്ടിൽ ഗോപാലൻ ചെട്ടിയാണ് (70) ആത്മഹത്യ ചെയ്തത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കടബാധ്യതമൂലം മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തിന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു.

 

Leave A Reply

Your email address will not be published.