Listen live radio

പ്രാർത്ഥനകൾ വിഫലം; കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

after post image
0

- Advertisement -

 

മീനങ്ങാടി പുഴംകുനിയിൽ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി വീട്ടിൽ ഷിജുവിന്റെ മകളായ ശിവപാർവണയെയാണ് ഇന്നലെ കാണാതായത്. കുട്ടിയെ കാണാതായതോടെയാണ് പുഴയിൽ വീണതായി ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിച്ചിരുന്നു. കൂടാതെ പുഴയരികിലെ ചെളിയിൽ കുട്ടിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളൂം കണ്ടെത്തിയിരുന്നു.

 

 

Leave A Reply

Your email address will not be published.