Listen live radio

സാക്ഷരത സെന്ററുകൾ ശുചീകരിച്ചു

after post image
0

- Advertisement -

 

അമ്പലവയൽ: അമ്പലവയൽ ഗ്രാമ പഞ്ചായത്ത് ആദിവാസി സാക്ഷരത ക്ലാസ്സ് നവംബർ ഒന്നിന് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി 22 സാക്ഷരത സെന്ററുകളും ശുചീകരിച്ചു. പഞ്ചായത്ത്തല ശുചീകരണം പാമ്പള സെന്ററിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ വി വി രാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ ഉദ്ഘാടനം നിർവ്വഹിച്ചു. സാക്ഷരത പ്രേരക് ഷാജിത ടി എസ് സ്വാഗതവും, ഇൻസ്ട്രക്ടർ ആതിര എം എം നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.