Listen live radio

നാളെ വൈദുതി മുടങ്ങും

after post image
0

- Advertisement -

 

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ബി.എസ്.എൻ.എൽ, ആരോഗ്യ, മീനങ്ങാടി ടൗൺ, ത്രിവേണി, 54 മിൽ ചീരാംകുന്ന്, മുരണി, കാരച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (തിങ്കൾ)രാവിലെ 9 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആലകണ്ടി, ബപ്പനം, നരിപ്പാറ,വാരംബെറ്റ, അത്താണി, കോടഞ്ചേരി എന്നിവിടങ്ങളിൽ നാളെ(തിങ്കൾ) രാവിലെ 9 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.