Listen live radio

കോൺട്രാക്ടർ കല്ലുവയൽ നാരായണൻ ആത്മഹത്യ ചെയ്തു

after post image
0

- Advertisement -

 

മാനന്തവാടി: പ്രമുഖ പിഡബ്ല്യുഡി കോൺട്രാക്ടർ വെള്ളമുണ്ട കോക്കടവ് ചങ്ങാടം കല്ലുവയൽ നാരാണനെ (70) തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. വീടിനോട് ചേർന്ന പഴയ കെട്ടിടത്തിൽ ഉച്ചക്ക് 12 ഓാടെയാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ- പ്രമീള. മക്കൾ-മഹീപ് നാരായണൻ, നമിത നാരായണൻ. മരുമക്കൾ-പ്രമോദ്, പാർവ്വതി. സഹോദരങ്ങൾ-ഗോവിന്ദൻ, ബാലഗോപാലൻ മാസ്റ്റർ, ശാന്ത. സംസ്‌കാരം പിന്നീട്. നാരായണന് ഭീമമായ കടബാധ്യതകളുള്ളതായി കുടുംബം അറിയിച്ചു.

 

Leave A Reply

Your email address will not be published.