Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഡോക്ടർപടി, ആറാം മൈൽ, മൊക്കം, അഞ്ചാം മൈൽ, ആര്യന്നൂർ, കൈതക്കൽ എന്നീ പ്രദേശങ്ങളിൽ ഇന്ന് (ശനി) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, പുവനാരികുന്ന്, കൊഴിഞ്ഞങ്ങാട്, പള്ളിമുക്ക് എന്നീ ഭാഗങ്ങളിൽ ഇന്ന് (ശനി) രാവിലെ 9 മുതൽ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മക്കോട്ട്കുന്ന്, ബാങ്ക് കുന്ന്, ബി.എസ്.എൻ.എൽ കാവുംമന്ദം എന്നീ പ്രദേശങ്ങളിൽ ഇന്ന് (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മീനങ്ങാടി ഫെയ്മസ്, തൊപ്പിപ്പാറ ട്രാൻസ്‌ഫോർമർ പരിധിയിലും, അടിച്ചിലാടി, പന്നിമുണ്ട, തച്ചമ്പം ട്രാൻസ്‌ഫോർ പരിധികളിലും ഇന്ന് (ശനി) രാവിലെ 9.30 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.