Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ അടിച്ചിലാടി, പന്നിമുണ്ട ,തച്ചമ്പം, പിബിഎം ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (തിങ്കൾ ) രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാപ്പുണ്ടിക്കൽ, 16 മൈൽ, ബി എസ് എൻ എൽ കാവുംമന്ദം പ്രദേശങ്ങളിൽ ഇന്ന് (തിങ്കൾ ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.