Listen live radio

അനുപമയെ തെരുവിൽ ഇറക്കിയത് ഭരണകൂടമാണെന്ന് കെ.കെ. രമ

after post image
0

- Advertisement -

 

 

 

തിരുവനന്തപുരം: ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന ഡി.എൻ.എ ഫലത്തോട് പ്രതികരിച്ച് ആർ.എം.പി നേതാവ് കെ.കെ.

രമ എം.എൽ.എ. ഒരു അമ്മയുടെയും അച്ഛൻറെയും സഹന സമരത്തിൻറെ വിജയമാണിതെന്ന് കെ.കെ. രമ പറഞ്ഞു. ഒരു കുഞ്ഞിന് വേണ്ടി ഒരമ്മ തെരുവിൽ വന്ന് കിടക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് ഭരണകൂടമാണ്. മുഖ്യമന്ത്രി ചെയർമാനായ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ ആളുകളാണ് അനുപമക്ക് ഈ ഗതി വരുത്തിയത്. ഇത്തരത്തിൽ ഒരു സമരം ഇന്ത്യയിൽ കേട്ടിട്ടില്ലെന്നും കെ.കെ. രമ മാധ്യമങ്ങളോട് വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.