Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ഷെഡ്, വലിയ കുരിശ്, ചെട്ടി പാമ്പ്ര, മാതമംഗലം, ഇരുളം, ചുണ്ടകൊല്ലി, 17 ഏക്കർ, ചാത്തൻ കോലി, ചാത്തമംഗലം കുന്ന്, അങ്ങാടിശേരി, മണവയൽ, തൂത്തിലേറി, എല്ലാകൊല്ലി, മറിയനാട് ഭാഗങ്ങളിൽ നാളെ(ബുധൻ) രാവിലെ 8 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ ടൗൺ, പൊരുന്നന്നൂർ വില്ലേജ്, ഏഴേനാല്, കാരക്കുനി എന്നിവിടങ്ങളിൽ നാളെ(ബുധൻ)രാവിലെ 8 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ എട്ടാംമൈൽ, മുസ്തഫമില്ല്, ഞരളരി ഭാഗം, ബാങ്ക്കുന്ന്, മുണ്ടക്കുറ്റി മൂൺലൈറ്റ്, ടീച്ചർ മുക്ക്, ആശാരി കാവല ഭാഗങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.