Listen live radio

ഡിജിപി അനിൽകാന്തിൻറെ കാലാവധി നീട്ടാൻ മന്ത്രിസഭായോഗ തീരുമാനം

after post image
0

- Advertisement -

 

 

 

സംസ്ഥാന പൊലീസ് മേധാവി കെ അനിൽകാന്തിന്റെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗ തീരുമാനം. രണ്ടു വർഷത്തേക്കാണ് നീട്ടിയത്.
6 മാസത്തെ കാലാവധിയാണ് സ്ഥാനമേൽക്കുമ്പോൾ അനിൽകാന്തിന് ഉണ്ടായിരുന്നത്. 2023 ജൂൺ 30 വരെയാണ് നീട്ടിയത്.

പ്രകാശിസിംഗ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിസഭാ യോഗ തീരുമാനം.

 

Leave A Reply

Your email address will not be published.