Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലുപാടി, ഓലയാടൻ കുന്ന്, സ്വർഗ്ഗംകുന്ന്, പട്ടാമ്പിക്കുന്ന്, വാഴവറ്റ, ഞാറ്റാടി, മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, മാരമല, തൊപ്പിപ്പാറ, വട്ടക്കാവ്, സൊസൈറ്റിക്കവല, കോളേരി, വളാഞ്ചേരി മുതലായ പ്രദേശങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പുതുശ്ശേരിക്കടവ്, കാരിപ്പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രികൽ സെക്ഷനിലെ മെച്ചന ഭാഗത്ത് നാളെ (വെള്ളി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

 

Leave A Reply

Your email address will not be published.