Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളമുണ്ട സർവീസ് സ്റ്റേഷൻ, എട്ടേനാല് ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ കനൽ വാടി, താഴത്തുവയൽ, കാരച്ചാൽ, കാരച്ചാൽ ടവർ, വേങ്ങൂർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാള രാവിലെ 9 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ മുടങ്ങും.

 

Leave A Reply

Your email address will not be published.