Listen live radio

സംസ്ഥാനതലത്തില്‍ കോവിഡ്​ വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ ഏറ്റവും കുറവ് വയനാട്ടില്‍

after post image
0

- Advertisement -

സംസ്ഥാനതലത്തില്‍ കോവിഡ്​ വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ ഏറ്റവും കുറവ് വയനാട്ടില്‍

 

മാനന്തവാടി: സംസ്ഥാനതലത്തില്‍ കോവിഡ്​ വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ ഏറ്റവും കുറവ് വയനാട്ടില്‍. ജില്ലയില്‍ വാക്സിന്‍ എടുക്കാതെ 25 അധ്യാപകരാണ്​ ഉള്ളത്

 

നാല് അനധ്യാപകര്‍ ഉള്‍പ്പെടെ 29 പേരാണ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ വാക്സിന്‍ എടുക്കാത്തവര്‍. ഇവരെ കൂടി വാക്സിന്‍ എടുപ്പിക്കാനുള്ള തീവ്രയജ്ഞത്തിലാണ് വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും.വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Leave A Reply

Your email address will not be published.