Listen live radio

കൈനാട്ടിയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു

after post image
0

- Advertisement -

കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.മേപ്പാടി സ്വദേശികളെന്ന് സംശയം. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

Leave A Reply

Your email address will not be published.