Listen live radio

പുല്‍പ്പള്ളിയില്‍ 48 കാരി കുഴഞ്ഞു വീണു മരിച്ചു

after post image
0

- Advertisement -

പുല്‍പ്പള്ളി: പാക്കം തിരുമുഖം കോളനിയിലെ ചിരുത (48) ആണ് മരിച്ചത്. രാവിലെ മൈലാടിയിലെ കൃഷിയിടത്തില്‍ നീര്‍ച്ചാല്‍ ജോലിക്കിടെയാണ് കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍ ശ്രീജു, ശ്രീന എന്നിവര്‍

Leave A Reply

Your email address will not be published.