Listen live radio

ഓപ്പറേഷൻ ജലരക്ഷ; ടെലിഫിലിം റിലീസിനൊരുങ്ങുന്നു

after post image
0

- Advertisement -

 

 

മാനന്തവാടി ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ സഹായത്തോടെ സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെ കുറുവ ദ്വീപിൽ വച്ച് നടന്ന ജലരക്ഷ ബോധവൽക്കരണത്തിന്റെയും മോക്ഡ്രില്ലിന്റെയും ഭാഗമായി ചിത്രീകരിച്ച ടെലിഫിലിം ഓപ്പറേഷൻ ജലരക്ഷ റിലീസിനൊരുങ്ങുന്നു.

സ്റ്റേഷൻ ഓഫീസർ വിശ്വാസ് പി എയുടെ നേതൃത്വത്തിൽ ഷിജു ഗോത്രദീപവും ജോസ് മുണ്ടക്കുറ്റിയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരിക്കിയത് റോയ്‌സൺ പിലാക്കാവാണ്. ക്യാമറയും എഡിറ്റിംഗും ജോസ് മുണ്ടക്കുറ്റിയും നിർവഹിച്ചു. സിവിൽ ഡിഫൻസ് അംഗംങ്ങൾ അഭിനയിച്ച ഓപ്പറേഷൻ ജലരക്ഷ മാതൃകാപരവും സമൂഹത്തിന് സന്ദേശവും നൽകുന്ന ടെലിഫിലിം കൂടിയാണ്.

 

Leave A Reply

Your email address will not be published.