Listen live radio

ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

after post image
0

- Advertisement -

 

കെല്ലൂർ: ഗവ: എൽ പി സ്‌കൂളിലെ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി റംല മുഹമ്മദ് നിർവ്വഹിച്ചു. പി ടി എ പ്രസിഡൻറ് ഇ വി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസഫ് വി എസ്, പി ടി എ വൈസ് പ്രസിഡന്റ് ഹാരിസ് പി, മദർ പി ടി എ പ്രസിഡന്റ് സറീന ഹാരിസ്, സലീം ആനങ്ങാടൻ, നൗഫൽ എ, സീനിയർ അസിസ്റ്റൻറ് ഷീനു ജോസ്, സ്റ്റാഫ് സെക്രട്ടറി പ്രസി പിന്റോ, എസ് ടി പ്രമോട്ടർ അമ്മു ചെറുവലം തുടങ്ങിയവർ സംസാരിച്ചു.

 

Leave A Reply

Your email address will not be published.