Listen live radio

ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്

after post image
0

- Advertisement -

 

 

 

ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. പരമ്പരാഗത ചൈനീസ് സംസ്‌കാരത്തെ തകർക്കുന്നതാണ് ക്രിസ്മസെന്നും പാശ്ചാത്യ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കരുതെന്നും ഷിജിൻപിംഗ് ഗവൺമെൻറ് ജനങ്ങളോട് നിർദേശിച്ചു.

68 മില്യൺ ക്രിസ്ത്യാനികൾ താമസിക്കുന്ന ചൈനയിൽ ക്രിസ്മസിന് പൊതുഅവധിയില്ല. ജനസംഖ്യയുടെ അഞ്ചു ശതമാനം വരുന്നവരെയാണ് ഗവൺമെൻറ് പരിഗണിക്കാതിരിക്കുന്നത്. എന്നാൽ 1990 കൾ മുതൽ യുവജനങ്ങൾ ക്രിസ്മസ് ആഘോഷവേളയായി കണ്ടുവരുന്നുണ്ട്.

 

Leave A Reply

Your email address will not be published.