Listen live radio

ഒമൈക്രോൺ; കർണ്ണാടകയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി

after post image
0

- Advertisement -

 

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഒമിക്രോൺ കേസുകൾ കണക്കിലെടുത്ത്, കർണാടക സർക്കാർ ഇന്ന് സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

ഡിസംബർ 28 മുതൽ 10 ദിവസത്തേക്ക് ആണ് രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ എല്ലാ പുതുവത്സര പാർട്ടികളും ഒത്തുചേരലുകളും സംസ്ഥാന സർക്കാർ നിരോധിച്ചു.

 

Leave A Reply

Your email address will not be published.