Listen live radio

വയനാട്ടിൽ വൻതോതിൽ എം.ഡി. എം. എ പിടികൂടി

after post image
0

- Advertisement -

കേരള കർണ്ണാടക അതിർത്തിയിൽ എക്സൈസ് സംഘം വാഹന പരിശോധയ്ക്കിടയാണ് അതിമാരക മയക്കുമരുന്നായ എം.എഡിഎം എ പിടികൂടിയത്.

അര കിലോയോളം വരുന്ന മയക്ക് മരുന്ന് കാറിൽ കടത്തുകയായിരുന്നു രണ്ട് എണാകുളം സ്വദേശികളെയും ഒരു ആലുവ സ്വദേശിയേയും അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.