യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിക്കെതിരെ മോശം പരാമർശം; പാർട്ടി ഡിസിസി പ്രസിഡന്റിനൊപ്പമെന്ന് ആക്ഷേപം

after post image
0

- Advertisement -

മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ ഗോത്രവിഭാഗത്തിൽപെട്ട ശ്രീമതി വിജിതയെ കുറിച് DCC പ്രസിഡന്റ് മോശമായി പ്രസംഗിച്ചതിനെതിരെ ശ്രീമതി വിജിത പാർട്ടിക്ക് നൽകിയ പരാതിയിൽ സത്യമുണ്ടെന്ന് തെളിവുകൾ സഹിതം പുറത്തുവന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് പാർട്ടി വിജിതയോടൊപ്പം നിൽക്കേണ്ടതിന് പകരം DCC പ്രസിഡന്റിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്

ഇതിനെതിരെ പ്രതികരിച്ച യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മണ്ഡലം പ്രസിഡന്റുമാർ എന്നിവർക്കെതിരെ പാർട്ടി നടപടി എടക്കുകയാണ് ചെയ്തത്

യൂത്ത് കോൺഗ്രസ്സ് നേതാവായ യുവതിക്ക് സംരക്ഷണം നൽകാത്തതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ജോസ് എം.ജെ, ജനറൽ സെക്രട്ടറിമാരായ ശറഫലി . കെ , ലിയോ ജാക്കോ, സുചിത്ര കെ.എസ്, സ്നേഹ എബ്രഹാം, സനീഷ് പെരുവടി , എന്നിവർ പാർട്ടിയിൽ നിന്നും രാജി വെക്കുന്നു

Leave A Reply

Your email address will not be published.