Listen live radio

കുടിവെള്ളത്തിനായി മോട്ടോർ നൽകി

after post image
0

- Advertisement -

പേര്യ: പൂക്കോട്- ചപ്പാരം വനസംരക്ഷണ സമിതിയും വരയാൽ ഫോറസ്റ്റ് സ്റ്റേഷനും ചേർന്ന് ഇരുമനത്തൂർ വയ്യോട് ഏകധ്യാപക വിദ്യാലയത്തിൽ കുടിവെള്ളം എത്തിക്കുന്നതിനായി മോട്ടോറും അനുബന്ധ വസ്തുക്കളും വാങ്ങി നൽകി.

പേര്യ റേഞ്ച് ഓഫീസർ എം.പി. സജീവ് ഇവ കൈമാറി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.ഇ.ബിജുമോൻ, ജോബി ജോസഫ്, സിറിൾ സെബാസ്റ്റ്യൻ, എ.അനീഷ്, എസ്.ശരത്ചന്ദ്, നിയാസ് അയനിക്കാടൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.