Listen live radio

തോക്കിൻ്റെ തിരക്കളുമായി യുവാവ് അറസ്റ്റിൽ

after post image
0

- Advertisement -

മാനന്തവാടി: നാടൻ തോക്കിൻ്റെ തിരക്കളുമായി പാൽവെളിച്ചം പടമല കുണ്ടുവീട്ടിൽ മനോജ്കുമാർ (46)നെ തിരുനെല്ലി എസ്.എച്ച് ഒ പി എൽ ഷൈജുവിൻ്റെ നേതൃത്വത്തിലുള്ളു സംഘം അറസ്റ്റ് ചെയ്തത്. തോൽപ്പെട്ടിയിൽ വാഹന പരിശോധനക്കിടയിൽ പോലിസിനെ കണ്ട് റോഡരികിൽ പരിഭ്രമിച്ച് നിന്ന മനോജ്കുമാറിനെ പരിശോധിച്ചപ്പോളണ് പത്ത് നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരക്കൾ കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ കർണാടയിൽ നിന്നും കൊണ്ടുവന്നതാണന്നും താൻ എത്തിയപ്പോൾ ഏൽപ്പിച്ചയാൾക്കാരെ കണ്ടില്ലന്നും മനോജ്കുമാർ പോലിസിനോട് പറഞ്ഞു.പ്രതിയെ മാനന്തവാടി കോടതിയിൽ ഹാജരക്കും

Leave A Reply

Your email address will not be published.