Listen live radio

കൊവിഡ് നിയന്ത്രണം; കൂടുതൽ ജില്ലകൾ സി കാറ്റ​ഗറിയിലേക്ക്

after post image
0

- Advertisement -

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റ​ഗറിയിലുള്ളത്.

സി കാറ്റ​ഗറിയിലുള്ള ജില്ലകളിൽ ജിം, നീന്തൽകുളം, തിയേറ്റർ അടയ്ക്കണം. മതപരമായ ആരാധകൾ ഓൺലൈൻ ആയി മാത്രമേ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന സെമസ്റ്റർ മാത്രം നേരിട്ട് ക്ലാസ് നടത്താം.

Leave A Reply

Your email address will not be published.